ലാൻഡ്‌സ്‌കേപ്പ് വിത് എ പിഗ് ആൻഡ് ഹോഴ്സ്

Landscape with a Pig and a Horse (1903) by Paul Gauguin

പോൾ ഗോഗിൻ 1903-ൽ വരച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് ലാൻഡ്‌സ്‌കേപ്പ്, ലാ ഡൊമിനിക് അല്ലെങ്കിൽ ലാൻഡ്‌സ്‌കേപ്പ് വിത് എ പിഗ് ആൻഡ് ഹോഴ്സ്. 1908 മുതൽ ഇത് ഹെൽസിങ്കിയിലെ അറ്റേനിയത്തിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്നായ ഇത് ഹിവ ഓവ ദ്വീപിൽ വരച്ചതാണ്.[1]

അവലംബം

  1. "Catalogue entry".[പ്രവർത്തിക്കാത്ത കണ്ണി]

Information related to ലാൻഡ്‌സ്‌കേപ്പ് വിത് എ പിഗ് ആൻഡ് ഹോഴ്സ്

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya