എ പാസേജ് ടു ഇന്ത്യ
പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ആയ ഇ.എം.ഫോസ്റ്റർ ബ്രിട്ടീഷ് ഭരണ കാലത്തേ ഇന്ത്യയെ ആസ്പദമാക്കി എഴുതിയ നോവലാണ് എ പാസേജ് ടു ഇന്ത്യ(A Passage to India).
മധ്യപ്രദേശിലെ ദേവാസ് എന്നാ നാട്ടു രാജ്യത്തിലെ രാജാവ് 1921-ൽ ഫോസ്റ്റരെ തന്റെ സെക്രട്ടറി ആയി നിയമിച്ചു.രണ്ടു വർഷം അദ്ദേഹം അവിടെ ജോലി ചെയ്തു.ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയ അദ്ദേഹം ഇന്ത്യൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു നോവൽ എഴുതി:'എ പാസേജ് ടു ഇന്ത്യ'.തന്റെ അവസാന നോവൽ ആയിരിക്കും അത് എന്ന് അത് എഴുതാൻ തുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിനു ഭൂതോദയം ഉണ്ടായി.അത് സത്യമായി തീരുകയും ചെയ്തു.ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച നോവലായി അത് മാറി. കഥാസാരംഅസീസ് എന്നാ മുസ്ലിം ഡോക്ടറുടെയും മിസ്സിസ്സ് മൂറിന്റെയും അടില ക്വസ്റ്റഡ് എന്ന യുവതിയുടെയും കഥയാണ് 'എ പാസേജ് ടു ഇന്ത്യ'. ചലച്ചിത്രാവിഷ്കാരംഡേവിഡ് ലീൻ 1984-ൽ 'എ പാസേജ് ടു ഇന്ത്യ' സിനിമ ആക്കിയിട്ടുണ്ട്.പക്ഷേ കഥാന്ത്യം തന്റെ ഇഷ്ടപ്രകാരം ലീൻ മാറ്റി. ബാഹ്യ കണ്ണികൾInformation related to എ പാസേജ് ടു ഇന്ത്യ |
Portal di Ensiklopedia Dunia